Availability: Out of Stock

Kappal Jeevitham

SKU: 112 - C 500/M-3/2018

70.00


You save: 10.00 (13%)

Out of stock

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2018
  • Edition : 1
  • Languages : Malayalam

Description

രവീന്ദ്രന്‍നായരുടെ ‘കപ്പല്‍ജീവിത’ ത്തിലുടനീളം സത്യസന്ധതയും വിനയവും പ്രകടമാകുന്നു എന്നതാണ് എന്നെ ഏറ്റവും ആകര്‍ഷിച്ച ഘടകം. ജീവിതത്തിന്റെ വിവിധ മേഖലകളിലെ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞത് വെറും യാദൃശ്ചികത കൊണ്ടാണെന്ന് ഗ്രന്ഥകാരന്‍ പറയും. എന്നാല്‍, ഏതു യാദൃശ്ചികതയുടേയും പിന്നില്‍ ഇച്ഛാശക്തിയുടേയും കഠിന പ്രയത്‌നത്തിന്റേയും തലങ്ങളുണ്ടെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. കാപട്യമേതുമില്ലാത്ത ക്രമമായ ശൈലിയാണ് അവ പകര്‍ത്തിയിരിക്കുന്നതെന്നതിനാല്‍ വായനക്കാരനെ ആകര്‍ഷിക്കുമെന്ന് സംശയലേശമന്യേ പറയാം.

ഡോ. കെ. എന്‍. ഉണ്ണികൃഷ്ണന്‍.

Additional information

Weight 100 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Kappal Jeevitham”

Your email address will not be published. Required fields are marked *