Availability: In Stock

Kallukal Pookkunnidam

Author: Jisha K Ram
SKU: 457-C150/P-102/2025
Product Points: 20 Points

90.00


You save: 10.00 (10%)

Already sold: 0/10

You need extra 90 Points for get this product for free

Category: Tags: , , , ,
  • ISBN : 978-81-982924-4-5
  • Binding : Paperback
  • Publishing Year : 2025
  • Edition : first
  • Languages : Malayalam

Description

ആർദ്രമായ വാക്കുകൾ കൊണ്ട് ജിഷ കെ. റാം എഴുതിയ കവിതകളിൽ സ്വയം പൊള്ളിയടർന്ന തിൻ്റെ വടുക്കൾ കാണാം .ഈ പൊള്ളൽ കവി യിൽ നിന്ന് നമ്മിലേക്കു കൂടി സംക്രമിക്കുന്നു. പ്രതിഷേധങ്ങൾക്കും പ്രതികരണങ്ങൾക്കുമപ്പുറം നിറഞ്ഞ പ്രണയത്തിൻ്റെ അനുഭവതീവ്രമായ ക്യാൻവാസൊരുക്കി നോവും വിരഹവും പ്രതീ ക്ഷയും ഇട ചേർത്തെഴുതിയ ഈ കവിതകളി ലേക്ക് പ്രണയപൂർവ്വം നമുക്കും കടന്നു ചെല്ലാം. പെണ്ണുടലിൻറെ പുനർവായനയിലൂടെ മനസിൻ്റെ വിചാരണയിൽ പങ്കുചേരാം.

തസ്‌മിൻ ഷിഹാബ്

Additional information

Weight 80 g
Dimensions 21 × 14 × 0.3 cm
book-author

Reviews

There are no reviews yet.

Be the first to review “Kallukal Pookkunnidam”

Your email address will not be published. Required fields are marked *