Description
സരസ്വതിയുടെ ആരാധകനാ് ജയകുമാര്‍ വാഴപ്പിള്ളി. സാഹിത്യത്തേയും സംഗീതത്തേയും അകമഴിഞ്ഞ് ഉപാസ്യ്ക്കുന്ന കവി.അതുകൊമ്ടുതന്നെ സാഹിത്യത്തില്‍ സംഗീതത്തിന്റെ സ്വരമാധുരി ഇദ്ദേഹത്തിന് നിര്‍ബന്ധമാണ്. കവിതയുടെ വായന, വാദനത്തോട് അടുക്കും. ഇദ്ദേഹത്തെ സംബന്ധിച്ച്, കവിത സമം സദിര് തന്നെ. ആലോചനയേക്കാള്‍ ആലാപനമാണ്, കോടിപുണ്യമുള്ള ആത്നിവേദനമെന്ന് കവിയുടെ നിലപാട്.
ജിനീഷ് ലാല്‍ രാജ്









Reviews
There are no reviews yet.