Description
കലിയുഗത്തിൽ മനുഷ്യൻ മര്യാദകൾ മറക്കുന്നു. അസത്യവാദികൾ പെരുകും. ആസക്തികൾ ഏറും. പാപകർമ്മങ്ങൾ വർദ്ധിക്കും. അധികാരത്തിനായി എന്തും ചെയ്യും. യദുകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ കലിയുഗത്തിലെ ജീവിതമാണ് ഈ നോവൽ. കലിയുഗത്തിലെ കെട്ടകാഴ്ചകൾ ഒരു കണ്ണാടിയിലെന്നവണ്ണം ഈ നോവലിൽ കാണാം.









Reviews
There are no reviews yet.