Description
പോയ കാലത്തെ കൊച്ചുകൊച്ചനുഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സില്‍ കുളിര് പരക്കും. ഓര്‍മ്മകളാണ് മനസ്സിന് യുവത്വം തരുന്നത്. കവയിത്രിയുടെ മാത്രമല്ല ഈ കൃതി വായിക്കുന്നവര്‍ക്കും തങ്ങളുടെ ഓര്‍മ്മകളെ ചികഞ്ഞെടുക്കാനുള്ള അവസരം ഈ സമാഹാരത്തിലോരോ കവിതയും നല്കുന്നു.
ഹുസൈന് രണ്ടത്താണി.









Reviews
There are no reviews yet.