Description
കാമത്തെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമെന്ന നിലയില്‍ ഏത് രാജ്യത്തെ സാഹിത്യത്തെ അപേക്ഷിച്ചും അനുപമമായി തലയെടുപ്പോടെ നില്ക്കുന്ന ഒന്നാണ് കാമസൂത്രം. പാശ്ചാത്യലോകത്ത് പ്ലാറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും കൃതികള്‍ പോലെ വാത്സ്യായനന്റെ കാമസൂത്രം ഇന്ത്യയേയും സ്വാധീനിച്ചിട്ടുണ്ട്.







Reviews
There are no reviews yet.