Description
സങ്കടങ്ങളുടേയും നിരാശയുടേയും ജീവിത നൗകയിലാണ് പലരും. കാറ്റും കോളും നിറഞ്ഞ ജീവിതം. സ്വന്തം കഴിവുകളേയും ശക്തിയേയും തിരിച്ചറിയാൻ കഴിയാത്തവർ. അവർക്കുള്ളതാണ് ഈ പുസ്തകം. ഈ പുസ്തകം വായിക്കുന്നതിലൂടെ ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും തീരത്തേക്കുള്ള യാത്ര ആരംഭി ക്കുന്നു. നാം ആഗ്രഹിക്കുന്നതൊക്കെ നേടാൻ കഴി യുന്ന മനസ്സ് എന്ന അത്ഭുതശക്തിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ഈ പുസ്തകം പഠിപ്പിക്കും. നമ്മുടെ യാത്രയിൽ വെളി ച്ചമായി മാറുന്ന ഒരു അത്ഭുതവിളക്ക്. പ്രത്യാശയു ടെയും സന്തോഷത്തിൻ്റേയും കരകണ്ടെത്താൻ ഈ അത്ഭുതവിളക്ക് സഹായിക്കും. സന്തോഷ ജീവിതത്തിന്റെ ഒരു കൈപ്പുസ്തകമാകുന്നു ഇത്.









Reviews
There are no reviews yet.