Availability: In Stock

Ittyathi

Author: Mudakkarin
SKU: 403-C250/N-54/2024
Product Points: 56 Points

252.00


You save: 28.00 (10%)

Already sold: 1/15

9 in stock

You need extra 252 Points for get this product for free

Category: Tags: , , ,
  • ISBN : 978-81-968614-3-8
  • Binding : Paperback
  • Publishing Year : 2024
  • Edition : 1
  • Languages : Malayalam

Description

പുഴയില്‍ കുളിച്ചാല്‍, കിണര്‍ വെള്ളം കോരിക്കുടിച്ചാല്‍, ആരാധനാലയങ്ങളില്‍ കടന്നാല്‍ ഇന്നും ആക്രമിക്കപ്പെടുന്ന ജനത, അവര്‍ ജനാധിപത്യം വാഴുന്ന നാട്ടിലാണ് ജീവിക്കുന്നത്. അതിജീവനത്തിനായി വിയര്‍പ്പൊഴുക്കിയും കിതച്ചും പാടുപെട്ടും അവര്‍ നടന്നുതീര്‍ത്ത ദൂരങ്ങള്‍. ചരിത്രത്തിന്റെ നെടുകയും കുറുകെയുമുള്ള സഞ്ചാരങ്ങള്‍. സ്വാതന്ത്ര്യം കിട്ടിയ നാട്ടില്‍ സ്വാതന്ത്ര്യത്തിനായി കേഴുന്ന മനുഷ്യര്‍. വിജയിയുടെ മാത്രമല്ല പരാജിതന്റേയും കൂടിയാണ് ചരിത്രം. ഇട്ട്യാതിയുടെ കഥ അത്തരമൊരു ചരിത്രമാണ്. ഇല്ലാവഴിയെ നടന്ന്, ഇടവഴിയിലൂടെ ഭയന്ന്, നാട്ടുവഴി താണ്ടി, ജനാധിപത്യ ഭൂമിയിലെ രാജവീഥിയിലൂടെ കടന്നെത്തിയ യാത്ര.

 

Additional information

Weight 205 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Ittyathi”

Your email address will not be published. Required fields are marked *