Description
വിവിധ കലകളുടെ സമ്മോഹനമായ കൂടിച്ചേരലാണ് സിനിമ എന്ന കലാരൂപം. സിനിമയെ സമഗ്രമായി സമീപിക്കുകയാണ് ‘ഹായ് സിനിമ’ എന്ന ഈ ചെറിയ പുസ്തകം. ഹോളിവുഡ്ഡ് മുതല്‍ മോളീവുഡ്ഡ് വരെ, ലൈറ്റ്ബോയ് മുതല്‍ അതിസങ്കീര്‍ണ്ണമായ സാങ്കേതിക സംവിധാനങ്ങള്‍ വരെ, സിനിമയ്ക്ക് കിട്ടുന്ന പ്രതിഫലം തൊട്ട് പുരസ്കാരങ്ങള്‍ വരെ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട സകലതും ഇവിടെ പരാമര്‍ശിക്കപ്പെടുന്നു.









Reviews
There are no reviews yet.