Description
സ്ത്രൈണാനുഭൂതികളുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവ പരിസരം ‘ഗുല്‍മോഹര്‍ ചോക്കുമ്പോള്‍’ എന്ന ഈ സമാഹാരത്തിലുണ്ട്. സാമൂഹിക കുടുംബ പശ്ചാത്തലത്തില്‍ സ്തീകള്‍ അടയാളപ്പെടുന്നത് വിമര്‍ശനാത്മകമായും വൈകാരികാനുഭൂതിയായും കവിതയില്‍ നിറയുന്നു.
ഡോ. ജൂലിയാ ഡേവിഡ്.









Reviews
There are no reviews yet.