Description
ഗണിതശാസ്ത്രം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമായ പുസ്തകം. അടിസ്ഥാനാശയങ്ങള്‍ ഗ്രഹിച്ചാല്‍ ഏറ്റവും അനായാസം പഠിക്കാവുന്ന വിഷയമാണ് ഗണിതം. നിത്യജീവിതത്തില്നിന്നും ഗണിതപഠനം ഒഴിവാക്കാവുന്നതല്ല. പഠിക്കാനാവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമുള്ള രീതിയിലുള്ള പ്രശ്നനിര്ധാരണങ്ങളും ചോദ്യോത്തരങ്ങളും ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം വിലയിരുത്താനും ഇവ സഹായകമാണ്.








Reviews
There are no reviews yet.