Availability: Out of Stock

Gallivarude Yathrakal

Author: Jonathan Swift
Product Points: 11 Points

134.00


You save: 6.00 (4%)

Out of stock

Categories: , Tags: , , ,
  • ISBN : 978-93-91451-14-1
  • Binding : Paperback
  • Publishing Year : 2018
  • Edition : 3
  • Languages : Malayalam

Description

ഇംഗ്ലീഷ് ഭാഷയിലെ ആക്ഷാപഹാസ്യ കലാകാരന്മാരില്‍ പ്രമുഖനായ ജോനാതന്‍ സ്വിഫ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നും ബാലസാഹിത്യ കൃതികളിലെ ക്ലാസിക് എന്നും വിശേഷിപ്പിക്കാവുന്ന കൃതി. ആറിഞ്ചു മാത്രം വലിപ്പമുള്ള മനുഷ്യരുടെ നാട്ടില്‍ ചെന്നപ്പോള്‍ അമാനുഷികനും തന്നേക്കാള്‍ വലിപ്പമുള്ളവരുടെ നാട്ടില്‍ ചെന്നപ്പോള്‍ നിസ്സാരനുമായി മാറേണ്ടിവന്ന ഗള്ളിവറുടെ അനുഭവകഥ കുട്ടികള്‍ക്ക് നല്ലൊരു കാല്‍പ്പനികകഥയും മുതിര്‍ന്നവര്‍ക്ക് മികച്ചൊരു ജീവിത ഹാസ്യാനുകരണ ക്ലാസിക്കായും ഇന്നും നിലനില്‍ക്കുന്നു.

Additional information

Weight 135 g
Dimensions 21 × 13.5 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Gallivarude Yathrakal”

Your email address will not be published. Required fields are marked *