Description
ഹൃദ്യമായ അവതരണവും സരളവും മൃദുലവുമായ ഭാഷയില്‍ ഋജുവായ സമീപനവും രചനയെ ആകര്‍ഷകമാക്കുന്നു. കാവ്യ ശകലങ്ങളെ ഇടയ്ക്കിടെ ഉദ്ധരിച്ചുകൊണ്ട് തന്റെ ജീവിതം ഭാവനയും ഊടുംപാവും നെയ്തെടുക്കുമ്പോള്‍ ഉടലെടുക്കുന്ന ആത്മകഥാശൈലിയും അതിന്റെ സത്യ സന്ധതയും അഹംഭാവത്തിന്റെ അഭാവവും അനന്യമാണ്.
അഡ്വ. ജോസ്. തെറ്റയില്‍.









Reviews
There are no reviews yet.