Description
ഭാഷയ്ക്കുള്ളില്‍ ഭാഷകൊണ്ട് സാധ്യമാക്കുന്ന രചനാപാടവം, ഹൃദയം ചേര്‍ത്തെഴുതിയ നന്മയുടെ, കരുണയുടെ, കവിത. ദിവസവും ആയിരക്കണക്കിന് കവിതകളും കവികളും പിറവി കൊള്ളുന്ന മലയാളത്തില്‍ മെയ്ജി സ്വന്തമായൊരു കാവ്യവഴി വെട്ടിയിരിയ്ക്കുന്നു. നല്ല വായനയും അനുഭവത്തിന്റെ കരുത്തുമാണ് ഈ കവിതകളെ സമ്പന്നമാക്കുന്നത്. സമകാലിക ദുരന്തങ്ങളും കൊടുംക്രൂരതകളും, ഭാഷകൊണ്ട് ചിത്രം കൊത്തുന്ന രീതിയില്‍ ആവിഷ്ക്കരിയ്ക്കുന്ന, ശക്തമായ രചനകളാണ് ‘എലിക്കെണി’ യിലുള്ളത്.
പവിത്രന് തീക്കുനി.









Reviews
There are no reviews yet.