Availability: In Stock

Elikkeni

Author: Gopan Meiji
SKU: 75-C 500/P - 29/2017
Product Points: 16 Points

72.00


You save: 8.00 (10%)

Already sold: 0/19

15 in stock

You need extra 72 Points for get this product for free

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

ഭാഷയ്ക്കുള്ളില്‍ ഭാഷകൊണ്ട് സാധ്യമാക്കുന്ന രചനാപാടവം, ഹൃദയം ചേര്‍ത്തെഴുതിയ നന്മയുടെ, കരുണയുടെ, കവിത. ദിവസവും ആയിരക്കണക്കിന് കവിതകളും കവികളും പിറവി കൊള്ളുന്ന മലയാളത്തില്‍ മെയ്ജി സ്വന്തമായൊരു കാവ്യവഴി വെട്ടിയിരിയ്ക്കുന്നു. നല്ല വായനയും അനുഭവത്തിന്റെ കരുത്തുമാണ് ഈ കവിതകളെ സമ്പന്നമാക്കുന്നത്. സമകാലിക ദുരന്തങ്ങളും കൊടുംക്രൂരതകളും, ഭാഷകൊണ്ട് ചിത്രം കൊത്തുന്ന രീതിയില്‍ ആവിഷ്‌ക്കരിയ്ക്കുന്ന, ശക്തമായ രചനകളാണ് ‘എലിക്കെണി’ യിലുള്ളത്.

പവിത്രന്‍ തീക്കുനി.

Additional information

Weight 102 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Elikkeni”

Your email address will not be published. Required fields are marked *