Description
അനുഭവങ്ങളുടെ തീക്കടല്‍ കടഞ്ഞെടുത്ത അതിശക്തമായ ആവിഷ്ക്കാരങ്ങള്‍. വാക്കുകള്‍ ചാട്ടുളിയാകുന്ന കരുത്തുറ്റ കവിതകള്‍. അടിച്ചമര്‍ത്തപ്പെടുന്നവന്റെ തേങ്ങലുകള്‍, അരികുജീവിതങ്ങളുടെ പൊലിഞ്ഞുപോകുന്ന പ്രതീക്ഷകള്‍. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന ഒരു കവി കൂടി മലയാളത്തില്‍ ജനിച്ചിരിയ്ക്കുന്നു.
ബാബു തോമസ്.









Reviews
There are no reviews yet.