Description
ധ്യാനത്തേയും അത് ജീവിതത്തിലുളവാക്കുന്ന ഗുണപരമായ മാറ്റങ്ങളേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രശസ്ത ആത്മീയ ഗുരുവായ ശ്രീ. എം. നല്കുന്ന ഉത്തരങ്ങളാണ് ഈ പുസ്തകം. വെല്ലുവിളി നിറഞ്ഞതും തിരക്കേറിയതുമായ ഇന്നത്തെ ലോകത്ത് മനസ്സിനെ ശാന്തമാക്കാനും തന്നിലേക്കുതന്നെ ശ്രദ്ധകേന്ദ്രീകരിക്കാനും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അനന്തമായ ആനന്ദവും ആന്തരികശേഷിയും ധ്യാനത്തിലൂടെ അറിയാന്‍ സഹായിക്കുന്ന പുസ്തകം.








Reviews
There are no reviews yet.