Availability: Out of Stock

Dhyanam

Author: Sree M
Product Points: 16 Points

192.00


You save: 8.00 (4%)

Out of stock

Category: Tags: , , , , ,
  • ISBN : 978-93-5549-990-5
  • Binding : Paperback
  • Publishing Year : 2023
  • Edition : 4
  • Languages : Malayalam

Description

ധ്യാനത്തേയും അത് ജീവിതത്തിലുളവാക്കുന്ന ഗുണപരമായ മാറ്റങ്ങളേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രശസ്ത ആത്മീയ ഗുരുവായ ശ്രീ. എം. നല്‍കുന്ന ഉത്തരങ്ങളാണ് ഈ പുസ്തകം. വെല്ലുവിളി നിറഞ്ഞതും തിരക്കേറിയതുമായ ഇന്നത്തെ ലോകത്ത് മനസ്സിനെ ശാന്തമാക്കാനും തന്നിലേക്കുതന്നെ ശ്രദ്ധകേന്ദ്രീകരിക്കാനും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അനന്തമായ ആനന്ദവും ആന്തരികശേഷിയും ധ്യാനത്തിലൂടെ അറിയാന്‍ സഹായിക്കുന്ന പുസ്തകം.

Additional information

Weight 178 g
Dimensions 21 × 13.5 × .1 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Dhyanam”

Your email address will not be published. Required fields are marked *