Availability: In Stock

Chettiyan Bhrandhi

SKU: 466C-250/P-104/2025
Product Points: 12 Points

54.00


You save: 6.00 (10%)

You need extra 54 Points for get this product for free

Category: Tags: , , ,
  • ISBN : 978-81-985831-8-5
  • Binding : Paperback
  • Publishing Year : 2025
  • Edition : 1
  • Languages : Malayalam

Description

സാമാന്യേന വളരെ ലഘുവായ ഒരു ഖണ്‌ഡകാവ്യ മാണ് ‘ചെട്ടിയാൻ ഭ്രാന്തി.’ ആരാണീ ചെട്ടിയാൻ ഭ്രാന്തി? പ്രാദേശികമായി പറഞ്ഞു കേൾക്കുന്ന ഒരു മിത്തല്ല ചെട്ടിയാൻ ഭ്രാന്തി എന്നതാണ് പ്രത്യേകത. കൗമാരക്കാരുടെ അബോധമനസ്സിൽ പതിഞ്ഞ ‘ചെട്ടിയാൻ ഭ്രാന്തി’ പ്രായത്തിന്റെ പക്വത യിലെത്തുമ്പോഴും ബോധമനസ്സിൽ മരണത്തിന്റെ പ്രതീകമായി രൂപം കൊള്ളുന്നു. മൃത്യുവിൻ്റെ സുദൃഢവും അർഥവത്തുമായ ഒരു ബിംബമായി ചെട്ടിയാൻ ഭ്രാന്തി പ്രത്യക്ഷപ്പെടുന്നതിന്റെ ഔചി ത്യം അന്യൂനമാണ്. സുഗമങ്ങളും ലളിതങ്ങളുമായ പദങ്ങൾകൊണ്ടാണ് കാവ്യം ചമച്ചിട്ടുള്ളതെന്ന് പറയാം.

-ലീലാമണി-

Additional information

Weight 100 g
Dimensions 21.5 × 14 × .3 cm
book-author

Reviews

There are no reviews yet.

Be the first to review “Chettiyan Bhrandhi”

Your email address will not be published. Required fields are marked *