Description
ഇതിഹാസ കഥാപാത്രമായ ഭാര്ഗ്ഗവന് എന്ന മഹാപുരുഷനെ ലോകമെന്നും അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കാണുന്നത്. ധീരോദാരനായ ആ അവതാര പുരുഷനേയും അദ്ദേഹത്തിന്റെ നേതൃത്തത്തിലുള്ള അത്യത്ഭുതകരമായ ഒരു കര്‍മ്മ പദ്ധതിയേയും ലളിതസുന്ദരമായി ചിത്രീകരിയ്ക്കുന്ന ഈ കാവ്യം ആസ്വാദക മനസ്സുകളെ ആകര്‍ഷിച്ച് ആനന്ദിപ്പിയ്ക്കും എന്ന് ഉറപ്പാണ്.
ഡോ. കൈപ്പള്ളി കേശവന് നമ്പൂതിരി









Reviews
There are no reviews yet.