Description
മലയാളക്കരയുടെ മഹാനദിയാണ് ഭാരതപ്പുഴ. ദൈര്‍ഘ്യക്കൂടുതല്‍ കൊണ്ടു മാത്രമല്ല, സാംസ്ക്കാരികപ്പെരുമ കൊണ്ടു കൂടിയാണ് ഈ നീരൊഴുക്ക് കേരളക്കരയുടെ അനിവാര്യ ഘടകമായത്. നിളയെന്ന പേരില്‍ നാം ഈ നദിയെ ഹൃദയത്തോട് ചേര്‍ത്ത് പിടിയ്ക്കുന്നു. ഭാരതപ്പുഴയുമായി ബന്ധപ്പെട്ട എഴുന്നൂറില്‍ ഏറെ ചോദ്യോത്തരങ്ങള്‍ സമാഹരിച്ചിട്ടുള്ള ക്വിസ് ഭാരതപ്പുഴ വേറിട്ട ഒരു പുസ്തകമാണ്.









Reviews
There are no reviews yet.