Description
മന്ത്രവാദകഥകളാല് സമൃദ്ധമാണ് മലയാളക്കര. കുട്ടിച്ചാത്തനെ സേവിച്ച് അത്ഭുതങ്ങള്‍ കാണിച്ചിരുന്നവരെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. മഹാമന്ത്രങ്ങള് ഉരുക്കഴിച്ച് ഹോമതര്പ്പണങ്ങളാല് സേവാമൂര്‍ത്തികളെ പ്രത്യക്ഷമാക്കിയവരെക്കുറിച്ചും നമുക്കറിയാം. എങ്കിലും മലയാളസാഹിത്യത്തില്‍ ലക്ഷണമൊത്ത മന്ത്രവാദക്കഥകള്‍ നന്നേ കുറവാണ്. ആ കുറവ് പരിഹരിക്കാന്‍ ഭദ്രായനം എന്ന മാന്ത്രിക നോവലിന് സാധിച്ചിരിക്കുന്നു.
മാടമ്പ് കുഞ്ഞുക്കുട്ടന്.








Reviews
There are no reviews yet.