Description
ഇടുങ്ങിയ മനസ്സുകള്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മക വികാസത്തെ എങ്ങനെ നിര്‍ണ്ണയിക്കുന്നു എന്ന് ബംഗാളി കലാപം എന്ന ഈ നോവല്‍ നിര്‍ദാക്ഷിണ്യം വിചാരണ ചെയ്യുന്നു. സുഖാന്വേഷികളും സ്വാര്ത്ഥനിര്വ്വഹണത്തില് മാത്രം ശ്രദ്ദാലുക്കളും ജാതി, തറവാട്, ദേശീയത എന്നീ മിഥ്യാഭിമാനങ്ങളില്‍ ഇതരജീവിതങ്ങളോട് പരാങ്മുഖത വെച്ചുപുലര്‍ത്തുന്നവരുമായ ക്ഷുദ്രജന്മങ്ങള്ക്കെതിരെ ആഗോളമാനവികതയെ ഉയര്‍ത്തിപ്പിടിക്കുകയാണ് അമല്‍.
ഡോ. എസ്. എസ്. ശ്രീകുമാര്‍.








Reviews
There are no reviews yet.