Description
വായനക്കാരന്റെ മുന്‍വിധികളെ ഉടയ്ക്കുന്ന അവിചാരിതമായ ആഖ്യാനവളവുകള്‍ ഇന്ദുഗോപന്റെ കരകൗശലത്തിന്റെ ഭാഗമാണ്. ലോകത്തെക്കുറിച്ചുള്ള അമ്പരപ്പ് തീരുന്നിടത്ത് ജ്ഞാനം ആരംഭിക്കുന്നു എന്ന ധാരണയുള്ള ഒരു എഴുത്തുകാരന് ഊതിക്കാച്ചിയെടുത്ത മനുഷ്യസ്വഭാവചരിത്രമാണ് ‘ വിലായത്ത് ബുദ്ധ’
ഡോ. സുരേഷ് മാധവ്.








Reviews
There are no reviews yet.