Description
യാതൊരു സങ്കുചിതവികാരവും ഇല്ലാത്ത ദാര്‍ശനിക നിപുണതയാണ് റഷീദിന്റെ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്നത്. അറുപതുകള്‍ക്കുശേഷം മലയാളസാഹിത്യത്തെ ഉടച്ചുവാര്‍ത്ത ആധുനിക-അത്യാധുനിക പ്രവണതകളെ പഠിയ്ക്കാന്‍ ഈ എഴുത്തുകാരന് ഏറെ സമയം ചിലവഴിച്ചു. ഈ പുസ്തകം ഇനിയും മരിയ്ക്കാത്ത മലയാള നിരൂപണസാഹിത്യത്തിന് ഒരപൂര്‍വ്വ ഉപലബ്ധിയാണ്. ഈ പുസ്തകം സീരിയസ്സായ വായന ആവശ്യപ്പെടുന്നു.









Reviews
There are no reviews yet.