Description
അടുക്കളയിലെ ചിത്രത്തിന് 437 കോടി, പഴയസോഫ വാങ്ങിയപ്പോള്‍ 40 ലക്ഷം, ആനകള്‍ക്ക് അഞ്ചുകോടിയുടെ വില്‍പ്പത്രം… അവിശ്വസനീയമായ സംഭവങ്ങള്‍. പെണ്‍കുഞ്ഞുങ്ങള്‍ മാത്രം ജനിയ്ക്കുന്ന ഗ്രാമം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ അനുമതിയുള്ള ഗ്രാമം. അത്ഭുതങ്ങളുടെ, അതിവിചിത്രമായ ലോകത്തേയ്ക്ക് സ്വാഗതം. ഈ പുസ്തകം കയ്യിലെടുത്താല്‍ വായിച്ചു തീര്‍ക്കാതെ നിങ്ങള്‍ക്ക് താഴെ വയ്ക്കാനാവില്ല.









Reviews
There are no reviews yet.