Description
കഥകള്‍ കേള്‍ക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. മീര ദീപക് എന്ന യുവകഥാകാരി കുട്ടികള്‍ക്കുവേണ്ടി രസകരമായ കഥകള്‍ പറയുന്നു. അപ്പു എന്ന ആണ്‍കുട്ടിയാണ് എല്ലാ കഥകളിലേയും പ്രധാന കഥാപാത്രം. അവന്റെ ആവലാതികളും സംശയങ്ങളും കാഴ്ചകളും രസകരമായി അവതരിപ്പിയ്ക്കുന്നു.









Reviews
There are no reviews yet.