Description
ബാലമനസ്സിന്റെ ആഹ്ലാദവും കൗതുകവും ഭാവനയും ഉണര്‍ത്തുന്ന നല്ല കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ലളിതമായ ഭാഷ ഹൃദ്യമായ ശൈലി, ബാലമനസ്സുകളെ ഉണര്‍ത്തുന്ന ഉവതരണ രീതി, പ്രമേയവൈവിധ്യം തുടങ്ങിയ ഗുണങ്ങള്‍ കൊണ്ട് അപ്പൂപ്പന്താടി നല്ല നിലവാരം പുലര്‍ത്തുന്നു.
സിപ്പി പള്ളിപ്പുറം.









Reviews
There are no reviews yet.