Description
ഡോളര്‍ എന്ന മലയാള ചലച്ചിത്രത്തിന് ആധാരമായ നോവല്‍. അന്നാമ്മച്ചേടത്തി അമേരിക്കയില്‍ കേവലം ഒരു ഹാസ്യനോവലല്ല, മനുഷ്യജീവിതത്തെ അതിസൂക്ഷ്മമായി, അതേസമയം നര്‍മ്മരസത്തോടെ പകര്‍ത്തുന്ന സരളമായ ആഖ്യാനമാണ്. ഈ പുസ്തകം നമുക്ക് ഒറ്റയിരുപ്പില്‍ വായിയ്ക്കാം. പക്ഷേ എത്രകാലം കഴിഞ്ഞാലും അന്നാമ്മച്ചേടത്തി നമ്മുടെ ഉള്ളില്‍ നിന്ന് പിന്‍വാങ്ങിയെന്നുവരില്ല.









Reviews
There are no reviews yet.