Description
സി. വി. രാമന്‍പിള്ളയുടെ ഒരു ആരാധകനാണ് ഞാന്‍. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലക്ഷ്മി എഴുതിയ ലേഖനം വായിച്ചു. ചിന്തിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന ലേഖനം. കേരളത്തിലെ മലയാളം അധ്യാപകരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ സി. വിയുടെ നോവലുകള്‍ വായിച്ചിട്ടുള്ളൂവെന്ന് എന്‍. കൃഷ്ണപിള്ള സാര്‍ ഒരിയ്ക്കല്‍ പറഞ്ഞു. പുതിയ തലമുറയിലെ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മിയുടെ സി. വി. സാക്ഷരത എന്നെ സന്തോഷിപ്പിക്കുന്നു.
ബാലചന്ദ്രന് ചുള്ളിക്കാട്.









Reviews
There are no reviews yet.