Description
ഷാജോണ്‍ പെരുമ്പാവൂരിന്റെ ഈ പുസ്തകം വിദ്യാലയ സ്മരണകളാല്‍ സമ്പന്നമാണ്. തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ സമഗ്രദൃശ്യം വായനക്കാരന് പകര്‍ന്ന് നല്കുവാന് കഴിഞ്ഞിട്ടുണ്ട്. ഈ കൃതി വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ വിദ്യാഭ്യാസകാലം അനുഭവിക്കാനാകും. താന്‍ നേടിയ അറിവുകളും അനുഭവങ്ങളും വളരെ വ്യക്തമായി വായനക്കാരിലേക്ക് ഷാജോണ്‍ പകരുന്നു. പുസ്തകം വായിച്ചു തുടങ്ങിയാല്‍ വായിച്ച് തീര്‍ത്തിട്ടേ താഴെ വയ്ക്കാനാകൂ..
ഡോ. സുരേഷ് മൂക്കന്നൂര്‍.









Reviews
There are no reviews yet.