Availability: Out of Stock

Aanavariyum Ponkurishum

Product Points: 5 Points

58.00


You save: 2.00 (3%)

Out of stock

Category: Tags: , , , ,
  • ISBN : 81-713-0012-x
  • Binding : Paperback
  • Publishing Year : 2022
  • Edition : 34
  • Languages : Malayalam

Description

ബഷീര്‍ കൃതിയില്‍ ഇന്നും എന്നും അതിന്റെ കലാപരമായ ഭംഗികൊണ്ട് വായിയ്ക്കപ്പെടുമെന്നതിന് സംശയമില്ല. തന്റെ തലമുറയിലെ മറ്റു ഗണനീയരായ എഴുത്തുകാരെപ്പോലെ അദ്ദേഹവും സാമൂഹിക ഉന്നമനം ലാക്കാക്കിയാണ് എഴുതിയത്. പക്ഷേ, നെടുങ്കന്‍ പ്രഭാഷണം നടത്താതെ തനിയ്ക്ക് പറയാനുള്ളത് മൃദുവായും ഭംഗ്യന്തരേണയും പറഞ്ഞ് വായനക്കാരെ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകുന്ന അനനുകരണീയമായ രീതിയാണ് അദ്ദേഹം അവലംബിച്ചത്.

ആര്‍. ഇ. ആഷര്‍.

Additional information

Weight 65 g
Dimensions 21 × 14 × .3 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Aanavariyum Ponkurishum”

Your email address will not be published. Required fields are marked *