Description
വായനയെ തീര്‍ത്ഥാടനമാക്കുന്ന കൃതി. കാട്ടാനകള്‍ തുമ്പിക്കൈ ഉയര്‍ത്തി ആദരിക്കുന്ന കണ്ണും കാതും വാലും ഉടല് മുഴുവനും സ്നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കളെപ്പോലും പ്രേരിപ്പിക്കുന്ന ഒരു പുഴുവിനെ കൈയ്യിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന കൃതി.







Reviews
There are no reviews yet.