Description
തനിക്ക് അമ്മയോളം പ്രിയപ്പെട്ട ജന്മനാടിനോടുള്ള അഗാധമായ സ്നേഹമാണ് നാടിൻ്റെ സാംസ്കാരിക ചക്രവാളത്തിൽ തിളങ്ങി നിന്നു വഴി കാട്ടുന്ന നക്ഷത്ര ങ്ങളെ നമുക്ക് കാണിച്ചുതരാൻ ശ്രീ. രാധാകൃഷ്‌ണനെ പ്രേരിപ്പിക്കുന്നത്. അർപ്പണബോധവും കഠിനാദ്ധ്വാനവും ആത്മവിശ്വാസവും മുതൽകൂട്ടായ സ്വന്തം ജീവിതം കൊണ്ട് നമുക്ക് ഒക്കെ മാതൃകയാക്കാവുന്ന വിശിഷ്ട വ്യക്തിത്വങ്ങളാണ് അവരൊക്കെയും.




Reviews
There are no reviews yet.