Description
ഉണ്ണിക്കുട്ടൻ എന്ന ബാലൻ മുഖ്യകഥാപാത്രമാകുന്ന കഥകൾ. പക്ഷികളും മൃഗങ്ങളും സസ്യങ്ങളുമൊക്കെയായി ഉണ്ണിക്കുട്ടൻ്റെ ഇടപെടലുകളാണ് ഓരോ കഥയും. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത നിരവധി ജീവജാലങ്ങൾ ഈ കഥകളിലൂടെ വന്നുപോകുന്നു. രസകരമായി വായിച്ചുപോകാവുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ. അതേസമയം ഓരോ കഥകളും കുട്ടികൾക്ക് മുന്നിൽ പുത്തൻ അറിവുകളുടെ ഒരു വിസ്മയലോകം തുറന്ന് നൽകുന്നു.









Reviews
There are no reviews yet.