Availability: In Stock

Avismaraneeyam Kashi Darshanam

2
SKU: 412 - C500/ T-5 /2024
Product Points: 20 Points

90.00


You save: 10.00 (10%)

7 in stock

You need extra 90 Points for get this product for free

Category: Tags: , , , ,
  • ISBN : 978-81-974205-2-8
  • Binding : Paperback
  • Publishing Year : 2024
  • Edition : 1
  • Languages : Malayalam

Description

ക്ഷേത്രനഗരമാണ് കാശി. ഏകദേശം വലുതും ചെറുതുമായ രണ്ടായിരത്തോളം ക്ഷേത്രങ്ങള്‍ കാശിയിലുണ്ട്. ബഹുശതം തീര്‍ത്ഥങ്ങള്‍, എണ്ണമറ്റ സ്‌നാനഘട്ടങ്ങള്‍. ഉപവസിച്ചും പുണ്യാഹമന്ത്രങ്ങളുരുവിട്ടും ഒരു ജിജ്ഞാസുവായ ഭക്തന്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണിത്. കാശിയിലെ പ്രധാനപ്പെട്ട കാഴ്ചകളൊക്കെയും ജിതേന്ദ്രന്‍ നമുക്ക് കാണിച്ച് തരുന്നു. വിവരങ്ങളാകട്ടെ, വികാരത്തോടെ, പകരുകയാണ്. ഒരു സഞ്ചാരിയുടെ സാഹസിക മനസ്സല്ല ജിതേന്ദ്രന്. ഒരവധൂതന്റെ നിര്‍മ്മത്വാര്‍ന്ന ആരാധനയുടെ അഗ്നിയാണ് അക്ഷരങ്ങള്‍ക്കുള്ളത്. ഈ ചെറുകൃതി ഒരു കൈവിളക്ക് തന്നെയാണ്.

പ്രൊഫ. കെ. ശശികുമാര്‍

Additional information

Weight 84 g
Dimensions 21.5 × 13.5 × .3 cm
book-author

Publisher

2 reviews for Avismaraneeyam Kashi Darshanam

  1. Maidhily Manoj

    ❤️❤️❤️

  2. Maidhily Manoj

    🤩🤩🤩🤩

Add a review

Your email address will not be published. Required fields are marked *