Description
മനുഷ്യജീവിതത്തിലെ എല്ലാ ചെയ്തികളുടേയും കണക്കെടുപ്പ് കാലമാണ് വാർധക്യം. സ്വർഗവും നരകവും മറ്റെവിടെയോ ആണെന്ന മതപ്രബോധനങ്ങൾ, വിദ്യാഭ്യാസവും ജീവിതാനുഭവങ്ങളുമുള്ള സമൂഹം ഇതിനോടകം തള്ളിക്കളഞ്ഞിട്ടുണ്ട്. ഏതൊരു കർമത്തിന്റേയും അനന്തരഫലങ്ങൾ ഇഹലോകത്തുതന്നെ നമ്മെ കാത്തിരിക്കുന്നു. കുഞ്ഞനന്തൻനായരുടെ കഥ ഈ വസ്‌തുതകൾക്ക് അടിവര ഇടുകയാണ്.









Reviews
There are no reviews yet.