Description
‘വിശ്വമാനവ കുടുംബം’ കയ്യെഴുത്തുപ്രതി വായിയ്ക്കുന്നതുവരെ അതിന്റെ ഗ്രന്ഥകര്‍ത്താവ് എനിയ്ക്ക് അപരിചിതനായിരന്നു. പുസ്തകം വായിച്ചപ്പോള്‍ പോളി പരിചിതനാണെന്ന് എനിയ്ക്ക് തോന്നി. മാത്രമല്ല എനിയ്ക്ക് ഞാന്‍ അപരിചിതയല്ലാതായിത്തീര്ന്നു.
മാധവിക്കുട്ടി.









Reviews
There are no reviews yet.