Availability: In Stock

Vishakkattu

SKU: 109-C 500/D-3/2018
Product Points: 10 Points

45.00


You save: 5.00 (10%)

Already sold: 0/20

20 in stock

You need extra 45 Points for get this product for free

Category: Tags: , , ,
  • Binding : Paperback
  • Publishing Year : 2018
  • Edition : 1
  • Languages : Malayalam

Description

യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ അവന്‍ സ്വയം മറന്നു. പച്ചനോട്ടുകളുടെ തിളക്കത്തില്‍ തന്നെ ജയിയ്ക്കാന്‍ ആരുമില്ലെന്ന് അവന്‍ അഹങ്കരിച്ചു. അത് അവനെക്കൊണ്ട് അരുതാത്തത് പലതും ചെയ്യിപ്പിച്ചു. പരിമളം പരത്തിയിരുന്ന ആ കുടുംബത്തിലെ ഇളംകാറ്റില്‍ അവന്‍ വിഷം കലര്‍ത്തി. അതൊരു കൊടുങ്കാറ്റായി മാറി. ആ വിഷക്കാറ്റില്‍ പലതും തകര്‍ന്നുവീണു… വേദിയില്‍ അവതരിപ്പിക്കാനും വായിച്ച് ആസ്വദിയ്ക്കാനും കഴിയുന്ന നാടകം.

Additional information

Weight 70 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Vishakkattu”

Your email address will not be published. Required fields are marked *