Description
കടലിന്നക്കരെയുള്ള മലയാള കവിത ഒരു വലിയ മാറ്റത്തിന് തയ്യാറെടുത്തുകൊണ്ടിരിയ്ക്കുകയാണ്. പുതിയ ഒരു മലയാളത്തില്‍, തങ്ങളുടെ അനുഭവങ്ങള്‍ക്ക് പാകമായ ഒരു ആധുനിക മലയാളത്തിന് വേണ്ടിയുള്ള ശ്രമമാണ് അവരുടെ കവിതയിലെ ഭാഷ ശ്രമിച്ചുകൊണ്ടിരിയ്്ക്കുന്നത്. പൂര്‍ണ്ണമാകാത്ത അത്തരം ശ്രമങ്ങളുടെ ആകെത്തുകയാണ് ഇന്ന് കടലിന്നക്കരെ നിന്നും വരുന്ന മലയാള കവിത.









Reviews
There are no reviews yet.