Description
ഏകാഗ്രതയുണര്ത്താനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും അതുവഴി വിജയത്തിലേയ്ക്ക് എത്താനും ഉതകുന്ന പ്രായോഗിക പാഠങ്ങള്‍. പോസിറ്റീവീയി ചിന്തിക്കുന്നവര്‍ക്ക് കൃത്യമായ ടൈം മാനേജ്മെന്റിലൂടെ ജീവിതവിജയം നേടാന്‍ കഴിയുമെന്ന് ഈ പുസ്തകം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വിദ്ധ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാനുള്ള വിവിധ വഴികളും ഇവിടെ വിശദീകരിക്കുന്നു.









Reviews
There are no reviews yet.