Availability: In Stock

Vidhavakalude Desam

SKU: 447-C300/SS-88/2024
Product Points: 60 Points

120.00


You save: 30.00 (20%)

Already sold: 0/10

You need extra 120 Points for get this product for free

Category: Tags: , , ,
  • ISBN : 978-81-981056-0-8
  • Binding : Paper back
  • Publishing Year : December 2024
  • Edition : First
  • Languages : Malayalam

Description

ബിജു തുരുത്തിക്കര എഴുതിയ 22 കഥകളുടെ സമാഹാരമാണ് “വിധവകളുടെ ദേശം.’ ‘വേളി’ മുതൽ ‘വളപ്പൊട്ടുകൾ വരെ വ്യാപിച്ചു കിടക്കുന്ന കഥകളിലെല്ലാം പ്രണയത്തിന്റെ നൊമ്പരപ്പൂവുകൾ വിടർന്നു നിൽക്കുന്നതായി കാണുവാൻ കഴിയുന്നു. കഥകളുടെ ആത്മാവ് നഷ്ടപ്പെടാതെയുള്ള അവതരണശൈലിയും അതോടൊപ്പം വാക്കുകളിലെ മിതത്വവും കൊണ്ട് ഓരോ കഥകളും ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നും ഹൃദയത്തിൽ മിടിക്കുന്ന പ്രണയരാഗങ്ങളിൽ അലിഞ്ഞുചേർന്ന തപോവനത്തിലെ നായകനോ നായികയോ ആയി മാറുന്ന കഥാപാത്രങ്ങളാണ് നമുക്കു ചുറ്റും സഞ്ചരിക്കുന്നത്.

ഡോ. എം.സി. ദിലീപ് കുമാർ

Additional information

book-author

Reviews

There are no reviews yet.

Be the first to review “Vidhavakalude Desam”

Your email address will not be published. Required fields are marked *