Description
ഇവിടെ ഒരു കൂട്ടം കുട്ടികള്‍ കവിതയെ ആഘോഷിക്കുകയാണ്. പ്രണയവും വിരഹവും കിനാവുകളും പ്രകൃതിയും ജീവിതസമസ്യകളും അച്ഛനും അമ്മയും ഒക്കെ ഈ കൂട്ടുകാരുടെ വിഷയങ്ങളാണ്. മുമ്പില്‍ കിട്ടിയ കവിതാവിഷയത്തെ ബിംബവല്‍ക്കരിക്കുന്നതില്‍ പലരും അസാമാന്യമായ കയ്യൊതുക്കം കാണിച്ചിരിക്കുന്നു. മിതമായതും സാരവത്തായതുമായ വരികള്‍ കൊണ്ട് ഈ മിടുക്കികള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.
അലി ഇക്ബാല്‍ കെ. സി.









Reviews
There are no reviews yet.