Description
നൂറു നൂറു വഴികള്‍ തുറന്നുപോകാന്‍ കഴിയുന്നവയാണ് ഈ പുസ്തകത്തിലെ ഒരോ കഥകളും. വായനയിലൂടെ, ജീവിതാപഗ്രഥനത്തിലൂടെ, അതിസാഹസികമായ മാനസിക സഞ്ചാരങ്ങളിലൂടെ ഓരോ കഥയും സമഗ്ര ജീവിതത്തിന്റെ ഊര്‍ജമാണ് അടക്കിവച്ചിട്ടുള്ളത്. ദൈവം ഈ എഴുത്തുകാരന്റെ കൈ പിടിച്ച് സൂര്യന്റെ മുഖത്ത് ഒരു മഴവില്ല് വരച്ചു തീര്ത്തിരിയ്ക്കുന്നു.









Reviews
There are no reviews yet.