Description
ഇരുൾവീഴുന്ന വയലിൻ്റെ വായിൽ എരിയുന്ന നക്ഷത്രത്തെ കാണിച്ചുതരാനാണ് കൃഷ്ണകുമാറിന്റെ കവിതകൾ ശ്രമിക്കുന്നത്. കാവ്യാത്മകമായ കൽപ്പന കളിലൂടെ, ഉന്മിഷത്തായ വാക്കുകളിലൂടെ ഓരോ ഭാവനാചിത്രവും ഇതൾ വിരിയുമ്പോൾ സഹൃദയ മനവും അതോടൊപ്പം ഉല്ലസിക്കുന്നത് കാണാം. കാതറിൻ അതിനൊരുക്കുന്ന പരിഭാഷയും അവയോട് ഇണങ്ങി നിൽക്കുന്ന ചിത്രവും ചേർന്ന് അതീന്ദ്രിയമായ തലത്തിലേക്ക് സഹ്യദയഭാവന ചേക്കേറുന്നു









Reviews
There are no reviews yet.