Description
അനുഭൂതി മേഖലകളെ ധന്യമാക്കുന്ന ഏതാനും കവിതകളുടെ രചനയിലൂടെ തന്റെ കാവ്യയാത്രയുടെ ആദ്യചുവടുകള്‍ ആശയങ്ങളുടെ സമന്യവും സംഘട്ടനവും കൊണ്ട് സദാനന്ദന് ശ്രദ്ധേയമാക്കിയിരുന്നു. മനുഷ്യപക്ഷത്തു നിന്നുകൊണ്ടുള്ള കവിതകള്‍ ജീവിതത്തിന്റെ സൗന്ദര്യത്തേയും കാലുഷ്യങ്ങളേയും ആവിഷ്ക്കരിച്ചുകൊണ്ട് വായനക്കാരന്റെ ഹൃദയത്തില്‍ നിറഞ്ഞുനില്ക്കുന്നു.
ശ്രീമൂലനഗരം മോഹനന്.









Reviews
There are no reviews yet.