Description
ലോകം ഫോസില്‍ ഫ്യൂവല്‍ ഉപേക്ഷിച്ച് ഇലക്ട്രിക്ക് ഊര്‍ജ യുഗത്തിലേയ്ക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഈ സാഹചര്യത്തില്‍ സൗരോര്‍ജ മേഖലയെപ്പറ്റിയുള്ള പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്. സൗരോര്‍ജത്തിന്റെ പ്രാധാന്യം, വൈദ്യുതോദ്ല്പാദനത്തിന്റെ സാങ്കേതികവിദ്യ, സാമ്പത്തിക അവലോകനം പദ്ധതി നടപ്പിലാക്കേണ്ട രീതികള്‍ തുടങ്ങിയവയെപ്പറ്റി ഇതിലുണ്ട്.
രാജന്. കെ. ആര്.









Reviews
There are no reviews yet.