Description
ക്രൈം ത്രില്ലർ എന്ന വിഭാഗത്തിൻ്റെ അടിസ്ഥാന ഘടകങ്ങളായ സസ്പെൻസ്, ദുരൂഹത, അന്വേഷ ണത്തിന്റെ ആവേശം എന്നിവയെ എഴുത്തുകാരൻ സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു. എന്നാൽ അതോടൊപ്പം തന്നെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾക്കും വികാരങ്ങൾക്കും അദ്ദേഹം മതിയായ പ്രാധാന്യം നൽകുന്നു.









Reviews
There are no reviews yet.