Description
ചരിത്രപരമായ അസംബന്ധങ്ങളെ, നിലപാടില്ലായ്മയെ, രാഷ്ട്രീയഷണ്ഡത്വത്തെ, ഒത്തുതീർപ്പുകളെ, വിചാരണ ചെയ്യുന്നതിനൊപ്പം ജീവിതം കേന്ദ്രീകൃതമല്ല, മറിച്ച് പ്രാന്ത ജീവിതമാണെന്ന് കൂടി അടയാളപ്പെടുത്തുന്നു. കണ്ടറിവും കേട്ടറിവും കൊണ്ടറിവും കവിതകൾക്ക് കാതലായ് മാറുവ തിനാൽ ഈ കാവ്യസമാഹാരം വായനക്കാരുടെ മനസ്സിൽ മായാത്തൊരു മുദ്രയായ് പതിയുമെന്നതിൽ സംശയമില്ല.









Reviews
There are no reviews yet.