Description
എഴുത്തുകാരനോടൊപ്പം നില്ക്കുന്നൊരു മന:ശാസ്ത്രജ്ഞനേയും നോവലിസ്റ്റില്‍ ദര്‍ശിക്കാനാകും. അനാവശ്യ വിവരണമോ, പദപ്രയോഗങ്ങളോ, സമൂഹത്തെ വിഷലിപ്തമാക്കുന്ന ആശയങ്ങളോ ഒന്നും തന്നെയില്ലാത്ത ഈ നോവല്‍ നല്ലൊരു വായന സമ്മാനിക്കുന്നു. പക്വവും സുന്ദരവുമായ ഭാഷാശൈലി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാം.
ശ്രീജ വാരിയര്‍.









Reviews
There are no reviews yet.